Saturday, August 24, 2013

SOCIAL SCIENCE CLUB ഉദ്ഘാടനം

2013-2014 സാമൂഹ്യശാസ്ത്ര  ക്ലബ്ബിന്ടെ  ഉദ്ഘാടനം ശ്രീ .സതീശ് ചന്ദ്രൻ മാസ്റ്റർ  നിർവഹിച്ചു.  




2013-2014 പത്താം ക്ലാസ്സിലെ രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിങ്.

ഈ അധ്യയന വ൪ഷത്തെ മികച്ച വിജയത്തിനായി സുധീഷ് സാ൪ നല്‍കുന്ന  കൗണ്‍സിലിങ്.





2013-2014 പ്രവേശനോത്സവം

പുതിയ അധ്യയന വ൪ഷത്തിലേക്ക് ഏവ൪ക്കും സ്നേഹോഷ്മളമായ സ്വാഗതം............................................


 അറിവിന്ടെ ലോകത്തേക്ക് കടന്നുവരുന്ന നവാഗത൪ക്ക് പ്രധാനാദ്ധ്യാപികയുടെ ആശംസകള്‍.......


 

Award Fest 2012-2013 .S.S.L.C 100 % വിജയം

297 വിദ്യാ൪ത്ഥികള്‍ പരീക്ഷയെഴുതി.

5 FULL A+

1. ANJANA N.V
2. ARYA J
3. ANJITHA M.S
4. HASBUNA RASHEED                        





5. PRASEENA N.P














6 പേ൪ക്ക്   9 A+

1. SREELAKSHMI V.S
2 SHABANA K.S
3. LUCY GRACE V.B
4. LAVANYA K.S
5. SREEDEVI K.A
6. KRISHNA PRIYA M.B

3 പേ൪ക്ക്   8 A+ 
1 ASWATHI JAYAPRAKASH
2 ATHIRA VINOD
3 ATHIRA G


ഉന്നത വിജയം നേടിയ എല്ലാ വിദ്യാ൪ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍...............................