Students Corner




സബ്ജില്ല  കായികമേള  മത്സര വിജയികൾ 


    ജൂനിയർ  ഗേൾസ്  വിഭാഗം 
   
      ശ്രുതിമോൾ ...9G ...800 M.. Ist 
       
       ശ്യാമിലി .എൻ ...9E ...800M ..III rd  

        അമൃത .പി ...9A ...ഷോട്ട്പുട്ട് ..II nd 

       പ്രവീണ .പി .പി ....9F ...3KM Walk ..III rd
      
     അപർണ ....10F ...3KM  Walk ..I st 
  
    4*100 M Relay ....IIIrd 

ശ്യാമിലി .M ,ശ്രുതി മോൾ .ടി .പി , റിസ്വാന.,
ശ്വേ ത  ഗോപി ,ആതിര.ആർ  

സബ് ജൂനിയർ ഗേൾസ്‌ 

അലീന ...7 ....600 m ..I st 

                         400m ..II nd 

4*100 m  Relay.....III rd 

അലീന .സി .ടി ,അനീറ്റ  കൊറയ,നഫ്ന നസീർ ,
കൃഷ്ണപ്രിയ.   

.................................................................................

നാട്ടുമൊഴി  കൂട്ട്  മത്സരവിജയികൾ 

ഒന്നാം സ്ഥാനം  8B&5A  ഉത്സാഹമുണ്ടെങ്കിൽ  അത്താഴമുണ്ണാ൦  

രണ്ടാം  സ്ഥാനം  9E&7E  ഉണ്ടവനറിയില്ല  ഉണ്ണാത്തവന്റെ  വിശപ്പ് 

മൂന്നാം സ്ഥാനം  7B&10E  അങ്കവും  കാണാം  താളിയുമൊടിക്കാം 

ഓരോ  ക്ലാസ്സിനും  പഴഞ്ചൊല്ലിന്റെ  പകുതിയാണ്  നല്കിയത് .മറ്റേ  പകുതി അഞ്ചു 
മുതൽ  പത്തു  വരെയുള്ള  ക്ലാസ്സുകളിൽ  അന്വേഷിച്ചു  കണ്ടെത്തി  ആദ്യം  വന്നവരെയാണ്  വിജയിയായി  തെരഞ്ഞെടുത്തത് .

തനിനാടൻ  പാചകക്കുറിപ്പ്‌  മത്സരവിജയികൾ 

യു.പി. വിഭാഗം 

ഒന്നാം സ്ഥാനം---------5A  (സേമിയ  പായസം )
രണ്ടാം  സ്ഥാനം ------7C  (പപ്പടം  പഴം  പ്രാതൽ )
മൂന്നാം സ്ഥാനം------7B  (ഈന്തപ്പഴ  പായസം )

എച്ച് .എസ് .വിഭാഗം 

ഒന്നാം സ്ഥാനം---------10F   (ഉണ്ണിയപ്പ  പായസം )
രണ്ടാം  സ്ഥാനം ------10E   (പപ്പടം  പഴം  പ്രാതൽ )
മൂന്നാം സ്ഥാനം------8A   (നാടൻ  കോഴി  അട  )




പൂക്കളമത്സര വിജയികൾ 

ഹൈസ്കൂൾ  വിഭാഗം 
സ്റ്റാൻഡേർഡ് 10 -------ഒന്നാം സ്ഥാനം  10E 
                                            രണ്ടാം സ്ഥാനം 10C 

സ്റ്റാൻഡേർഡ് 9 ---------ഒന്നാം സ്ഥാനം  9B 
                                            രണ്ടാം സ്ഥാനം 9F 

സ്റ്റാൻഡേർഡ് 8 ---------ഒന്നാം സ്ഥാനം  8D 
                                            രണ്ടാം സ്ഥാനം8B 

യു.പി.വിഭാഗം 
സ്റ്റാൻഡേർഡ് 7-------- ഒന്നാം സ്ഥാനം  
                                            രണ്ടാം സ്ഥാനം

സ്റ്റാൻഡേർഡ് 6 --------  ഒന്നാം സ്ഥാനം  
                                            രണ്ടാം സ്ഥാനം

സ്റ്റാൻഡേർഡ് 5 -------  ഒന്നാം സ്ഥാനം5D  
                                            രണ്ടാം സ്ഥാനം 5A 

കവിത    അഷിത .എസ് 8B 

മഴയുടെ മൊഴികൾ 

മഴയെന്നല്ലോ  എൻ പേര് 
മാനത്തൂന്ന് പതിക്കുന്നു .
കാർമേഘക്കുട വിടരുമ്പോൾ 
കുതിച്ചുപായും  താഴേക്ക്‌ .

ഒഴുകി നടക്കാൻ  പുഴയുണ്ടേ 
ഓളം തുള്ളാൻ  നദിയുണ്ടേ 
എന്നിലെ  നിർമല  ജലമേകി 
മാനവദാഹമകറ്റുന്നു.

എന്നിട്ടെന്തേ  വീണ്ടുമവർ 
എന്നുടെ  യാത്രകൾ  തടയുന്നു 
പുഴയും  കുളവും  വറ്റുന്നു 
പച്ചപ്പെല്ലാമകലുന്നു .

ഒരുനാൾ  ഭൂമി  വരളുമ്പോൾ 
ധരയിൽ ജലകണമൊഴിയുമ്പോൾ 
മഴയുടെ  മൊഴികൾ  കേൾക്കാനായ് 
മാനവരെല്ലാം  കാതോർക്കും .
                                                                     

No comments:

Post a Comment