Tuesday, November 03, 2015

കാര്യപരിപാടി
ഗുരുസ്മരണ     H .S  വിദ്യാർത്ഥിനികൾ
സ്വാഗതം              ശ്രീമതി .ബി ഗിരിജമ്മ (പ്രിൻസിപ്പാൾ
ഗുരുസ്തവം  ആലാപനം  അലീനയും കൂട്ടരും
അധ്യക്ഷപ്രസംഗം ശ്രീ.പി .പി .മണികണ്ഠൻ
ഉദ്ഘാടനം            ശ്രീ.വി.കെ .പ്രദീപ്‌ (സ്കൂൾ മാനേജർ )
ശിവപ്രസാദപഞ്ചകം  നിദ്യയും കൂട്ടരും
പ്രഭാഷണം        ശ്രീമതി.ജയശ്രീ സുകുമാരൻ
                                       Rtd പ്രിൻസിപ്പാൾ ,മഹാരാജാസ് കോളേജ്
ശ്രീവാസുദേവാഷ്ടകം  അനുലക്ഷ്മി
കൃതജ്ഞത     ശ്രീമതി .നിഷ .എം .കെ
                                                                     

വിദ്യാരംഗം കലാസാഹിത്യവേദി 

എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്.പള്ളുരുത്തി 
 കേരളപ്പിറവി വാരാഘോഷം -2015


Image result for sree narayana guru  

ഗുരുദേവ കൃതികളുടെ പൊരുൾ തേടി  
'ഗുരുദേവ വന്ദനം' -പ്രഭാഷണം 


Dr .ശ്രീമതി.ജയശ്രീ സുകുമാരൻ  
(Rtd .പ്രിൻസിപ്പാൾ,മഹാരാജാസ് കോളേജ് EKM) 

കാഴ്ച്ച 2015 
(പുസ്തക പ്രദർശനവും വില്പനയും)

Image result for books images

ഉദ്ഘാടനം 

ശ്രീ .വി.കെ.പ്രദീപ്‌ 
(മാനേജർ ,S .D.P.Y.schools)

Friday, October 30, 2015

വിദ്യാരംഗം കലാസാഹിത്യവേദി 

എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്.പള്ളുരുത്തി 
 കേരളപ്പിറവി വാരാഘോഷം -2015

ഗുരുദേവ കൃതികളുടെ പൊരുൾ തേടി  
'ഗുരുദേവ വന്ദനം' -പ്രഭാഷണം 

Dr .ശ്രീമതി.ജയശ്രീ സുകുമാരൻ  
(Rtd .പ്രിൻസിപ്പാൾ,മഹാരാജാസ് കോളേജ് EKM) 

കാഴ്ച്ച 2015 
(പുസ്തക പ്രദർശനവും വില്പനയും)


ഉദ്ഘാടനം 

ശ്രീ .വി.കെ.പ്രദീപ്‌ 
(മാനേജർ ,S .D.P.Y.schools)


3-11-2015 ചൊവ്വാഴ്ച ,ശ്രീഭവാനീശ്വര കല്യാണമണ്ഡപത്തിൽ 10 am ന്  

Thursday, October 15, 2015

Hand wash Day









Sports Day







വയോജന ദിനം






Wednesday, September 30, 2015

കലയുടെ കളിവിളക്കിന് തിരിതെളിഞ്ഞു 















Wednesday, August 19, 2015

മനോരമ വായനക്കളരിക്ക് തുടക്കമായി 

പള്ളുരുത്തി മാർജിൻ ഫ്രീ മാർക്കറ്റ് ഉടമ ശ്രീ.ജയചന്ദ്രൻ അവർകളാണ് സ്കൂളിന് മനോരമ ദിനപത്രത്തിന്റെ 10 കോപ്പികൾ നല്കിയത് .മനോരമ ഏജന്റ്റ് ശ്രീ.മധു വാർമയിൽ,മനോരമ പ്രതിനിധി ശ്രീ.ഫ്രാൻസിസ് ജോസഫ്‌ ,മനോരമ ഫോട്ടോഗ്രാഫർ ,പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ. ബി.എസ്.സുധീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.