Wednesday, September 29, 2010

IT Training at school IT Lab for 20 students

IT -യില്‍ താല്‍പര്യം കാണിക്കുന്ന 20 കുട്ടികള്‍ക്ക് 2 ദിവസത്തെ IT പരിശീലനം കൊടുത്തു.സ്കൂള്‍ S.I.T.C മായ ടീച്ചറിന്റെയും J.S.I.T.C കമല്‍ സാറിന്റെയും നേതൃത്വത്തിലാണ് പരിശീലനം നടന്നത്.

Internet, E-mail ID, Malayalam Typing , Blog  creation, Presentation, Project എന്നീവിഷയങ്ങളിലാണ് പരിശീലനം കൊടുത്തത്.

പഴമയുടെ പ്രൗഡിയില്‍ പ്രകൃതിയുടെ കയ്യൊപ്പ്

ജൈവവൈവിധ്യം തേടി കാവിലേക്ക്.    ഏകദിന പഠന യാത്ര
ജൈവ വൈവിധ്യവ൪ഷത്തിന്റെ ഭാഗമായി കുട്ടികളെ കാവു സന്ദ൪ശനത്തിനായി കൊണ്ടുപോയി.പനങ്ങാട് ഭാഗത്ത് തികച്ചും സുന്ദരമായ ഒരു പ്രദേശത്താണ് കാവ് സ്ഥിതി ചെയ്യുന്നത്.സ്കൂള്‍ ബസ്സിലായിരുന്നു യാത്ര.57 കുട്ടികളും 8 ടീച്ച൪ മാരും അടങ്ങിയ field trip വളരെ രസകരമായ അനുഭവമായിരുന്നു.
പ്രകൃതിയിലെ ജൈവവൈവിധ്യത്തെകുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍  മനസ്സിലാക്കാ൯  ഈ യാത്ര കൊണ്ട് സാധിച്ചു.  


Wednesday, September 22, 2010

Digital Painting Competition

I.T Club ന്റെ ആഭിമുഖ്യത്തില്‍ Digital Painting മത്സരം നടത്തി.

I st          Margret Joisy P.S
II nd        Surabhi C.R

ബോധവല്‍ക്കരണ ക്ലാസ്സ്


8-ം ക്ലാസ്സിലെ വിദ്ധ്യാ൪ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി ശുചിത്വത്തെകുറിച്ച് ബയോളജി അദ്ധ്യാപികയായ മായ ടീച്ച൪ ഒരു ബോധവല്‍ക്കരണക്ലാസ്സ്  നല്‍കി.

2010 ലെ അവാ൪ഡ് ഫെസ് ററ് നടത്തി.

2010 ലെ പുകയില വിരുദ്ധദിനം ആചരിച്ചു.

"ദിനാചരണങ്ങള്‍ നാടിന് നന്മയ്."