ജൈവവൈവിധ്യം തേടി കാവിലേക്ക്. ഏകദിന പഠന യാത്ര
ജൈവ വൈവിധ്യവ൪ഷത്തിന്റെ ഭാഗമായി കുട്ടികളെ കാവു സന്ദ൪ശനത്തിനായി കൊണ്ടുപോയി.പനങ്ങാട് ഭാഗത്ത് തികച്ചും സുന്ദരമായ ഒരു പ്രദേശത്താണ് കാവ് സ്ഥിതി ചെയ്യുന്നത്.സ്കൂള്‍ ബസ്സിലായിരുന്നു യാത്ര.57 കുട്ടികളും 8 ടീച്ച൪ മാരും അടങ്ങിയ field trip വളരെ രസകരമായ അനുഭവമായിരുന്നു.
പ്രകൃതിയിലെ ജൈവവൈവിധ്യത്തെകുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ മനസ്സിലാക്കാ൯ ഈ യാത്ര കൊണ്ട് സാധിച്ചു.
No comments:
Post a Comment