Tuesday, November 30, 2010

ഉപജില്ലാ തലത്തില്‍ up വിഭാഗം science project ഒന്നാം സ്ഥാനം നേടി

2010-2011 അധ്യായന വ൪ഷം അന്താരാഷ്ട്ര ജൈവവൈവിധ്യ വ൪ഷമായി കൊണ്ടാടുന്നതിനോടനുബന്ധിച്ച്
ജൈവവൈവിധ്യ കലവറയായ കാവുകളുടെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങള്‍ ഒരു പ്രൊജക്ട്
ചെയ്യുകയുണ്ടായി.ഈ പ്രൊജക്ടിലൂടെ കുട്ടികളില്‍ പ്രകൃതിസ്നേ​ഹം വള൪ത്താനും ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാ൯മാരാക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. ഈ സംരഭത്തിന് ഉപജില്ലാതലത്തില്‍ A ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.പത്ത് കുട്ടികളുള്ള ഒരു ഗ്രൂപ്പാണ് ഈ പ്രൊജക്ടിന് വേണ്ടി തയ്യാറായത്. രണ്ട് കുട്ടികള്‍ അവതരിപ്പിക്കുകയും ചെയ്യ്തു. ഈ
പ്രൊജക്ട് ഭംഗിയായി അവതരിപ്പിച്ച രാഖില (7 F) ഹ൯സ (6 B) എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു.

Thursday, November 04, 2010

പി.റ്റി.എ വാ൪ഷിക പൊതുയോഗം 2010-2011

പി. റ്റി. എ  വാ൪ഷിക പൊതുയോഗം  2010-2011

'കുട്ടികള്‍ക്കു വേണ്ടി മുതി൪ന്നവരുടെ കൂട്ടായ്മ.'

"അഭിപ്രായങ്ങള്‍,വിലയിരുത്തലുകള്‍,കാഴ്ചപ്പാടുകള്‍,ചോദ്യങ്ങള്‍,
നി൪ദ്ദേശങ്ങള്‍,പരിഹാരങ്ങള്‍,ഉത്തരങ്ങള്‍...............
നാളെയുടെ വാഗ്ദാനങ്ങളെ  കരുപ്പിടിപ്പിക്കൂവാന്‍"-


"പുതിയ ഭരണ സാരഥികള്‍ക്കായി വിവാദങ്ങളില്ലാത്ത തെരഞ്ഞെടുപ്പ്

           2010-2011 പി.റ്റി.എ. പ്രസിഡന്റ്
               ശ്രീ. സി.കെ ഗിരിഷ്
                                    
"പ്രതിക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു വ൪ഷത്തിന്"
"ശുഭാരംഭം"

Tuesday, November 02, 2010

സ്കുള്‍ കായിക മേള

"ആവേശോജ്ജ്വലമായ പ്രകടനം"
ഇടറാതെ മുന്നോട്ട്

Monday, November 01, 2010

"ഗുരു വന്ദനം"

"ആചാര്യ ദേവോ ഭവ : ശരിയുടെ ഒരു നിമിഷം ''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

LCD PROJECTOR ROOM- ഉദ്ഘാടനം

ദൃശ്യവിസ്മയ ലോകത്തേക്ക് ഒരു കാല്‍വെയ്പ്....................................................................................