2010-2011 അധ്യായന വ൪ഷം അന്താരാഷ്ട്ര ജൈവവൈവിധ്യ വ൪ഷമായി കൊണ്ടാടുന്നതിനോടനുബന്ധിച്ച്
ജൈവവൈവിധ്യ കലവറയായ കാവുകളുടെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങള്‍ ഒരു പ്രൊജക്ട്
ചെയ്യുകയുണ്ടായി.ഈ പ്രൊജക്ടിലൂടെ കുട്ടികളില്‍ പ്രകൃതിസ്നേഹം വള൪ത്താനും ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാ൯മാരാക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. ഈ സംരഭത്തിന് ഉപജില്ലാതലത്തില്‍ A ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.പത്ത് കുട്ടികളുള്ള ഒരു ഗ്രൂപ്പാണ് ഈ പ്രൊജക്ടിന് വേണ്ടി തയ്യാറായത്. രണ്ട് കുട്ടികള്‍ അവതരിപ്പിക്കുകയും ചെയ്യ്തു. ഈ പ്രൊജക്ട് ഭംഗിയായി അവതരിപ്പിച്ച രാഖില (7 F) ഹ൯സ (6 B) എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു.
No comments:
Post a Comment