1916 മാ൪ച്ച് 8 ന് ഗുരുദേവ൯ ശ്രീ ഭവാനീശ്വര ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലസ്ഥാപനം നി൪വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂ൪ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1946 ല്‍ ഹൈസ്കൂളായി ഉയരുകയൂം അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോ൯ ഉദ്ഘാടന ക൪മ്മം നി൪വ്വഹിക്കുകയും ചെയ്തു.ഇന്ന് പ്രധാനദ്ധ്യാപിക ഉള് പ്പെടെ 48 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1069കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.
2009-10 ലെ കൈയെഴുത്തു മാസിക മത്സരത്തില്‍ സബ് ജില്ലാതലത്തില്‍ ഒന്നാം സ്ഥനവും ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും S.D.P.Y.G.V.H.S.S UP വിഭാഗം കരസ്ഥമാക്കി. UP വിഭാഗം മലയാള അദ്ധ്യാപികയായ എ.ആ൪ വിജയകുമാരി സമ്മാനം ഏറ്റുവാങ്ങി.
we are saying a very thank to the students and for A.R Vijaya kumari miss
ReplyDeletefrom,
merly varkey
9 A
S.D.P.Y.G.V.H.S.SCHOOL