Tuesday, March 10, 2015

ABSENTEES REPORT - SSLC EXAM MARCH 2015

എസ് എസ് എല്‍. സി പരീക്ഷ മാര്‍ച്ച് 2015 -  ഓരോ ദിവസത്തെ പരീക്ഷയ്ക്ക് ശേഷം അതത് ദിവസങ്ങളിലെ 

Absentees വിവരങ്ങള്‍ പരീക്ഷാഭവനിലേയ്ക്ക് നല്‍കണം.ഇതിനായി എല്ലാ വിദ്യാലയങ്ങളും iExaMS സൈറ്റില്‍ സ്കൂള്‍ ലോഗിന്‍ വഴി പ്രവേശിച്ച് Pre-Examination എന്നതിന് താഴെയായി കാണുന്ന Absentees ലിങ്കിലെ  Absentees Entry ക്ലിക്ക് ചെയ്ത്  ആബ്‌സന്റ് ആയവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം..രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ്ചെയ്ത ശേഷം വിഷയം തിരഞ്ഞെടുത്ത് സേവ് ചെയ്യണം.

Wednesday, March 04, 2015


പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള 

നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി അനുമതി 

നല്‍കിയെന്ന മട്ടില്‍ ചില 

മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത 

അടിസ്ഥാനരഹിതമാണെന്ന് 

മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ഇപ്രകാരമുള്ള ഒരു തീരുമാനവും 

എടുത്തിട്ടില്ല. യുവജനങ്ങളെ 

വിശ്വാസത്തിലെടുത്തു കൊണ്ടും 

യുവജനപ്രസ്ഥാനങ്ങളുമായി ചര്‍ച്ച 

ചെയ്ത് സമവായത്തിലെത്തിയതിനു 

ശേഷവും മാത്രമേ ഇത്തരം 

കാര്യങ്ങളില്‍ 

തീരുമാനമെടുക്കുകയുള്ളൂ എന്ന് 

മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.