വിദ്യാരംഗം കലാസാഹിത്യവേദി 2015-2016
പ്രവർത്തനോദ്ഘാടനം 15-7-2015
2015 -2016 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ
വേദിയുടെ ഉദ്ഘാടനം ശ്രീ .സാജൻ പള്ളുരുത്തി നിർവഹിച്ചു .പി.ടി.എ .പ്രസിഡണ്ട് ശ്രീ.ടോജി തോമസ് കോച്ചേരിൽ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കണ്‍വീനർ അമീന .എ.എസ്, പ്രിൻസിപ്പാൾ . ബി.ഗിരിജമ്മ ടീച്ചർ, ഡെപ്യൂട്ടി.എച്ച് .എം .ശ്രീമതി.ശ്രീബിന്ദു ടീച്ചർ, വിദ്യാരംഗം കോ -ഓർഡിനേറ്റർ ശ്രീമതി.ഷീജ ടീച്ചർ, ജോയിന്റ്
കോ -ഓർഡിനേറ്റർ ശ്രീമതി.സുനി സുശീലൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
.

No comments:
Post a Comment