1916 മാ൪ച്ച് 8 ന് ഗുരുദേവ൯ ശ്രീ ഭവാനീശ്വര ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലസ്ഥാപനം നി൪വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂ൪ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1946 ല്‍ ഹൈസ്കൂളായി ഉയരുകയൂം അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോ൯ ഉദ്ഘാടന ക൪മ്മം നി൪വ്വഹിക്കുകയും ചെയ്തു.ഇന്ന് പ്രധാനദ്ധ്യാപിക ഉള് പ്പെടെ 48 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1069കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.
Friday, November 29, 2013
Friday, November 15, 2013
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
S P G
12.11.2013 എസ് .ഡി .പി .വൈ .ഗേൾസ് സ്കൂളിൽ
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു .
പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി, അവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ഒരു സ്വയം സുരക്ഷ പദ്ധതി .
13.11.2013 പള്ളുരുത്തി കസ്ബ പൊലീസ് സ്റ്റേഷൻ
എസ് .ഐ . ശ്രീ .യേശുദാസൻ വിദ്യാർത്ഥികൾക്കായി ഒരു ബോധവത്കരണ
ക്ലാസ്സ് നടത്തി .
Tuesday, November 12, 2013
Tuesday, November 05, 2013
കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി ഒരു സെമിനാർ സംഘടിപ്പിച്ചു .
മഹിത മലയാളം കലാ കേദാരം
ഭാഷയും കലയും സാംസ്കാരിക വിനിമയത്തിന്റെ നിർണായക ശക്തികൾ എന്ന വിഷയത്തെആസ്പദമാക്കി 1.11.2013 ഉച്ചയ്ക്ക് 2 മണിക്ക്
സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ചു .
മോഡറേറ്റർ: കുമാരി അനീസ.എം.കെ
പ്രബന്ധാവതാരകർ
കുമാരി.അക്ഷയമോൾഎം.എം കുമാരി .റസ്മി.കെ.എസ്
കുമാരി.ദെനീസ് .കെ.എസ്
കുമാരി.അന്ന അമൃത
കുമാരി.ഐശ്വര്യ .കെ.എസ്
ഉപവിഷയങ്ങൾ
ഭാഷയും കലയും സംസ്കാരവും - ഒരാമുഖം
ഭാഷയുടെ വളർച്ചയും വികാസവും
മലയാള ഭാഷ -ഇന്ന്
കലയും സംസ്കാരവും
ഇന്നത്തെ കല
Saturday, November 02, 2013
കേരളപ്പിറവി ദിനാചരണം- 2013 നവംബർ ഒന്ന്
കേരളത്തിൻറെ 58 - )o പിറന്നാൾ വിവിധ പരിപാടികളോടെ സമുചിതമായി കൊണ്ടാടി. പ്രിൻസിപ്പാൾ ശ്രീമതി.എം.എൻ.ഐഷ ടീച്ചർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു .
കേരളപ്പിറവിദിനസന്ദേശം നല്കി .
ശ്രേഷ്ഠഭാഷാ ദിന പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു .
എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി .
കേരളപ്പിറവിദിനസന്ദേശം നല്കി .
എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി .
വിവിധ മത്സരങ്ങൾ നടത്തി .നാവു വഴങ്ങുമോ ?,
മലയാളത്തിനായി ഒരു നിമിഷം എന്നീ മത്സരങ്ങൾ
കുട്ടികളെ ഹരം കൊള്ളിച്ചു .നന്ദ ഉണ്ണിമായയും ,
അനീസയും വിജയികളായി
കൈരളി മാതാവിനെ വന്ദിച്ചുകൊണ്ട് ആരംഭിക്കുന്നു .
വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ വരേണ്യയെ വന്ദിപ്പിൻ വരദയെ ............

മലയാളത്തിനായി ഒരു നിമിഷം എന്നീ മത്സരങ്ങൾ
കുട്ടികളെ ഹരം കൊള്ളിച്ചു .നന്ദ ഉണ്ണിമായയും ,
അനീസയും വിജയികളായി
കൈരളി മാതാവിനെ വന്ദിച്ചുകൊണ്ട് ആരംഭിക്കുന്നു .
വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ വരേണ്യയെ വന്ദിപ്പിൻ വരദയെ ............

Subscribe to:
Posts (Atom)