Saturday, November 02, 2013

കേരളപ്പിറവി  ദിനാചരണം- 2013 നവംബർ  ഒന്ന് 

കേരളത്തിൻറെ    58 - )o പിറന്നാൾ   വിവിധ പരിപാടികളോടെ     സമുചിതമായി  കൊണ്ടാടി. പ്രിൻസിപ്പാൾ  ശ്രീമതി.എം.എൻ.ഐഷ  ടീച്ചർ  ചടങ്ങിന്‌  അദ്ധ്യക്ഷത  വഹിച്ചു . 
കേരളപ്പിറവിദിനസന്ദേശം  നല്കി .
ശ്രേഷ്ഠഭാഷാ ദിന പ്രതിജ്ഞ  സ്കൂൾ  ലീഡർ  ചൊല്ലിക്കൊടുത്തു .
എല്ലാവരും പ്രതിജ്ഞ  ഏറ്റുചൊല്ലി .
വിവിധ  മത്സരങ്ങൾ  നടത്തി .നാവു വഴങ്ങുമോ ?,
മലയാളത്തിനായി  ഒരു  നിമിഷം  എന്നീ  മത്സരങ്ങൾ 
കുട്ടികളെ  ഹരം കൊള്ളിച്ചു .നന്ദ ഉണ്ണിമായയും ,
അനീസയും   വിജയികളായി 

കൈരളി  മാതാവിനെ  വന്ദിച്ചുകൊണ്ട്  ആരംഭിക്കുന്നു .

വന്ദിപ്പിൻ  മാതാവിനെ  വന്ദിപ്പിൻ  മാതാവിനെ 
വന്ദിപ്പിൻ  വരേണ്യയെ  വന്ദിപ്പിൻ  വരദയെ ............





















No comments:

Post a Comment