Friday, November 15, 2013


സ്കൂൾ  പ്രൊട്ടക്ഷൻ  ഗ്രൂപ്പ് 

S  P  G 
12.11.2013  എസ് .ഡി .പി .വൈ .ഗേൾസ്  സ്കൂളിൽ 
സ്കൂൾ  പ്രൊട്ടക്ഷൻ  ഗ്രൂപ്പ്  രൂപീകരിച്ചു .
പെണ്‍കുട്ടികളുടെ  സുരക്ഷയ്ക്കായി, അവർക്കെതിരെയുള്ള  അതിക്രമങ്ങൾ  തടയുന്നതിനായി  ഒരു  സ്വയം  സുരക്ഷ  പദ്ധതി .

13.11.2013  പള്ളുരുത്തി  കസ്ബ  പൊലീസ്  സ്റ്റേഷൻ 
എസ് .ഐ . ശ്രീ .യേശുദാസൻ  വിദ്യാർത്ഥികൾക്കായി  ഒരു  ബോധവത്കരണ 
ക്ലാസ്സ്‌  നടത്തി .



 

No comments:

Post a Comment