SSLC വിദ്യാർഥികൾക്കായി യോഗ പരിശീലനം ആരംഭിച്ചു.
പ്രശസ്ത യോഗാചാര്യയും
രുദ്ര യോഗ സെന്ററിന്റെ
പ്രൊപ്രൈറ്റ റുമായ
ശ്രീമതി. ഉമ സുധീറാണ്
കുട്ടികളെ അഭ്യസിപ്പിക്കുന്നത്.
വൈകുന്നേരം 3.30 മുതൽ 5.30 വരെ
ഏഴു ബാച്ചുകളിലായിട്ടാണ്
ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് .
കുട്ടികളിലെ മാനസിക
പിരിമുറുക്കങ്ങളകറ്റി
ഉന്നത വിജയം കൈവരിക്കാനൊരു
പദ്ധതി .
പ്രശസ്ത യോഗാചാര്യയും
രുദ്ര യോഗ സെന്ററിന്റെ
പ്രൊപ്രൈറ്റ റുമായ
ശ്രീമതി. ഉമ സുധീറാണ്
കുട്ടികളെ അഭ്യസിപ്പിക്കുന്നത്.
വൈകുന്നേരം 3.30 മുതൽ 5.30 വരെ
ഏഴു ബാച്ചുകളിലായിട്ടാണ്
ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് .
കുട്ടികളിലെ മാനസിക
പിരിമുറുക്കങ്ങളകറ്റി
ഉന്നത വിജയം കൈവരിക്കാനൊരു
പദ്ധതി .
No comments:
Post a Comment