Wednesday, February 26, 2014

വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ നടത്തിയ പുസ്തകപരിചയം പരിപാടി പൂവണിഞ്ഞ് 

വായനാമലരുകളായി .


2013-2014 അധ്യയന വർഷം  കുട്ടികൾ അസ്സെംബ്ലിയിൽ പരിചയപ്പെടുത്തിയ  പുസ്തകങ്ങളുടെ   വായനക്കുറിപ്പുകൾ  ചേർത്ത് 
വായനാമലരുകൾ  എന്ന പേരിൽ  പതിപ്പ്  പ്രസിദ്ധപ്പെടുത്തി .ബഹുമാനപ്പെട്ട  പ്രിൻസിപ്പാൾ 
ശ്രീമതി .എം.എൻ .ഐഷ  ടീച്ചർ  പതിപ്പ്  പ്രകാശനം ചെയ്തു .

ഡെപ്യൂട്ടി .എച്ച് .എം .ശ്രീമതി.ബി.ഗിരിജമ്മ ടീച്ചർ, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനർമാരായ ശ്രീമതി .എം.എൻ .ഷീബ, ശ്രീമതി.എ .ആർ .വിജയകുമാരി, മറ്റധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .പുസ്തകം സ്കൂൾ ലൈബ്രറിയിലേക്കു നല്കി .  

No comments:

Post a Comment