Wednesday, February 26, 2014

വിദ്യാർഥികൾക്ക്  വിജയാശംസകൾ.....

 അധ്യയന വർഷത്തെ സ്കൂൾ അസ്സെംബ്ലിക്ക് സമാപനമായി .9 ജിയാണ് അസ്സെംബ്ലി അവതരിപ്പിച്ചത്. 

കളഞ്ഞുകിട്ടിയ പേഴ്സ് 
ഉടമസ്ഥന് തിരികെ നല്കി സത്യസന്ധത കാട്ടിയ 
9 ബിയിലെ അഭിരാമി ,യാമിനി എന്നീ വിദ്യാർഥികൾക്ക് പ്രിൻസിപ്പാൾ  പാരിതോഷികങ്ങൾ നല്കി .

എസ് .എസ് .എൽ .സി വിദ്യാർഥികൾക്കും വാർഷിക പരീക്ഷ എഴുതാനൊരുങ്ങുന്ന 5 മുതൽ 9 വരെയുള്ള വിദ്യാർഥികൾക്കും പ്രിൻസിപ്പാൾ 
ആശംസകൾ  നേർന്നു .  

ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ  നിന്നു വിരമിക്കുന്ന പ്രിൻസിപ്പാളിന് സ്കൂൾ ലീഡർ ആശംസകൾ അർപ്പിച്ചു . 
 
   

No comments:

Post a Comment