മനോരമ വായനക്കളരിക്ക് തുടക്കമായി
പള്ളുരുത്തി മാർജിൻ ഫ്രീ മാർക്കറ്റ് ഉടമ ശ്രീ.ജയചന്ദ്രൻ അവർകളാണ് സ്കൂളിന് മനോരമ ദിനപത്രത്തിന്റെ 10 കോപ്പികൾ നല്കിയത് .മനോരമ ഏജന്റ്റ് ശ്രീ.മധു വാർമയിൽ,മനോരമ പ്രതിനിധി ശ്രീ.ഫ്രാൻസിസ് ജോസഫ് ,മനോരമ ഫോട്ടോഗ്രാഫർ ,പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ. ബി.എസ്.സുധീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.