മാധ്യമം ദിനപത്രത്തിന്റെ വിതരണം ആരംഭിച്ചു.
S.D.P.Y.M.L.P.S.ലെ സമീഹ ടീച്ചറിന്റെ ഭർത്താവും വ്യവസായ പ്രമുഖനുമായ ശ്രീ.സമദാണ് സ്കൂളിന് മാധ്യമം പത്രത്തിന്റെ 10 കോപ്പികൾ നല്കി കുട്ടികൾക്ക് വയനാവസരം ഒരുക്കിയത്.ചടങ്ങിൽ പി.ടി.എ .പ്രസിഡണ്ട്,മാധ്യമം പത്രപ്രവർത്തകർ ,മാധ്യമം പത്രത്തിന്റെ ഏജന്റ്റ് എന്നിവർ പങ്കെടുത്തു.
No comments:
Post a Comment