Wednesday, August 19, 2015

ആഗസ്റ്റ്‌ 6 ഹിരോഷിമാദിനം ആചരിച്ചു.

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.
എല്ലാ ക്ലാസ്സുകളിലും കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിച്ചു .














No comments:

Post a Comment