1916 മാ൪ച്ച് 8 ന് ഗുരുദേവ൯ ശ്രീ ഭവാനീശ്വര ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലസ്ഥാപനം നി൪വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂ൪ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1946 ല്‍ ഹൈസ്കൂളായി ഉയരുകയൂം അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോ൯ ഉദ്ഘാടന ക൪മ്മം നി൪വ്വഹിക്കുകയും ചെയ്തു.ഇന്ന് പ്രധാനദ്ധ്യാപിക ഉള് പ്പെടെ 48 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1069കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.
Tuesday, December 30, 2014
Saturday, December 13, 2014
'അക്ഷരമറിയാൻ അക്ഷരക്കൂട്ടം
പ്രോജക്റ്റ്
എസ് .ഡി.പി.വൈ .ജി.വി .എച്ച് .എസ് .എസ് .പള്ളുരുത്തി
5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ വായനയുടെയും എഴുത്തിന്റെയും ലോകത്തിലേക്ക് കൈപിടിച്ചെത്തിക്കാനുള്ള ശ്രമം
പ്രവർത്തന രീതി -മുന്നൊരുക്കം
- പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തൽ
- രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർക്കൽ
- കുട്ടികളുടെ ഭവന സന്ദർശനം
- പഠന പിന്നോക്കാവസ്ഥയുടെ കാരണം കണ്ടെത്തൽ
- പ്രത്യേകമായി പഠിപ്പിക്കുവാനുള്ള അധികസമയം കണ്ടെത്തൽ
- രക്ഷിതാക്കളുടെ സഹായം ഉറപ്പുവരുത്തൽ
- ലഘുഭക്ഷണം നല്കാനുള്ള ഫണ്ട് കണ്ടെത്തൽ
- റിസോഴ്സ് അധ്യാപികയുടെ സഹായം തേടൽ
- പഠന പ്രവർത്തനങ്ങൾ ക്രമീകരിക്കൽ
Friday, December 05, 2014
Monday, November 24, 2014

മട്ടാഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ 83 പോയിന്റോടെ S.D.P.Y.G.V.H.S.S പങ്കെടുത്ത എല്ലാ ഇനങ്ങളിലും A ഗ്രേഡ് നേടി .
മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർഥിനികൾക്കും ഒരായിരം അഭിനന്ദനങ്ങൾ .
H .S വിഭാഗം 5 ഫസ്റ്റ് A ഗ്രേഡും 8 സെക്കൻറ് A ഗ്രേഡും കരസ്ഥമാക്കി .
U .P വിഭാഗം തിരുവാതിരയ്ക്ക് ഫസ്റ്റ് A ഗ്രേഡോടെ ജില്ലയിലേക്ക് സെലെക്ഷൻ കിട്ടി.
H .S വിഭാഗത്തിൽ ജില്ലയിലേക്ക് സെലെക്ഷൻ കിട്ടിയ ഇനങ്ങൾ
മലയാളം പദ്യം ചൊല്ലൽ
മാപ്പിളപ്പാട്ട്
അറബി പദ്യം ചൊല്ലൽ
മലയാളം കഥാരചന
നാടൻപാട്ട്
സംസ്കൃതോല്സവത്തിൽ H .S വിഭാഗത്തിന് ഉപജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു.
കലോത്സവം കണ്‍വീനർമാരായ ആശാലത ടീച്ചർ ,ഷിനി ടീച്ചർ ,ലീന ടീച്ചർ ,വിജയവല്ലി ടീച്ചർ ,നിഖിൽ സർ ,മറ്റധ്യാപകർ എല്ലാവർക്കും അഭിനന്ദനങ്ങൾ .
Festival : UP General
Padyamchollal - Malayalam
KEERTHANA N.G 3rd A Grade
Padyamchollal - English
LINDA DASAN 6th A Grade
Padyamchollal - Arabic
SAFNA M.A 2nd A Grade
Padyamchollal - Hindi
FARSANA K.F 4th A Grade
Lalithaganam
KEERTHANA N.G 7th B Grade
Mappilappatu
SAFNA M.A 7th A Grade
Mono Act
LINDA DASAN 2nd A Grade
Sangha Ganam
KEERTHANA N.G 2nd A Grade
Thiruvathira
ANAGHA V.N 1st A Grade
Desabhakthiganam
KEERTHANA N.G 3rd A Grade
Festival : HS General
Chithra Rachana - Pencil
FOUZYA P.N 11th B Grade
Chithra Rachana - Water Colour
FOUZYA P.N 15th C Grade
Sasthreeya Sangeetham(Girls)
AKHILA C.P 2nd A Grade
Lalithaganam (Girls)
AKHILA C.P 3rd A Grade
Mappilappattu (Girls)
FATHIMA NAHARSHA T.Z 1st A Grade
Bharathanatyam (Girls)
AMRITHA SURENDRAN 2nd A Grade
Kuchuppudi (Girls)
AMRITHA SURENDRAN 3rd A Grade
Mohiniyattam (Girls)
AMRITHA SURENDRAN 3rd A Grade
Katharachana - Malayalam
THASLEEMA T.S 1st A Grade
Upanyasam - Malayalam
ARSHITHA P .J 4th B Grade
Upanyasam - Hindi
AAFIYA SALAM 2nd A Grade
Padyam Chollal - Malayalam
FATHIMA NAHARSHA T.Z 1st A Grade
Padyam Chollal - English
AAFIYA SALAM 6th B Grade
Padyam Chollal - Arabic
FATHIMA NAHARSHA T.Z 1st A Grade
Mono Act (Girls)
SAHALA V.N 3rd B Grade
Thiruvathirakali (Girls)
AKHILA C.P 2nd A Grade
Desabhakthiganam
ASWATHY V.V. 2nd A Grade
Vanchipattu
SAHALA V.N 2nd A Grade
Nadanpattu
SUMAYYAMOL K.T 1st A Grade
Festival : UP Sanskrit
Upanyasarachana
VARSHA D.C 4th C Grade
Katharachana
VARSHA D.C 4th A Grade
Kavitharachana
SREEDEVI K.S 4th A Grade
Samasyapooranam
SREEDEVI K.S 4th A Grade
Aksharaslokam
ATHULYA SUDHEESH 6th B Grade
Prasnothari
SREEDEVI K.S 2nd B Grade
Padyam Chollal (Girls)
SARITHA K.G 3rd B Grade
Sidharoopocharanam (Girls)
NIVYA B.A 2nd A Grade
Ganalapanam (Girls)
HASEENA K.S 2nd A Grade
Katha Kathanam
VISHNU MAYA 8th C Grade
Gadhyaparayanam
NIVYA B.A 4th A Grade
Prabhashanam
NIVYA B.A 6th B Grade
Sanghaganam
SREEDEVI K.S 1st A Grade
Vandematharam
SREEDEVI K.S 1st A Grade
Festival : HS Sanskrit
Upanyasarachana
RAJALAKSHMI K.R 4th C Grade
Katharachana
ARCHANA M 3rd A Grade
Kavitharachana
SREELAKSHMI SYAM 3rd A Grade
Samasyapooranam
SREELAKSHMI SYAM 3rd A Grade
Aksharaslokam
AKHILA C.P 4th B Grade
Padyamchollal
FATHIMA NAHARSHA T.Z 2nd A Grade
Chambuprabhashanam
SAHALA V.N 3rd A Grade
Ashtapathi (Girls)
AKHILA C.P 3rd A Grade
Ganalapanam (Girls)
FATHIMA NAHARSHA T.Z 1st A Grade
Nadakam
SREELAKSHMI SYAM 1st A Grade
Vandematharam
FATHIMA NAHARSHA T.Z 1st A Grade
Sangha Ganam
FATHIMA NAHARSHA T.Z 1st A Grade
Thursday, November 20, 2014
ക്ലീൻ സിറ്റി ---ക്ലീൻ സ്കൂൾ
ജില്ലാ ശുചിത്വ മിഷൻ 2014 ന്റെ ഭാഗമായി നവംബർ 4 മുതൽ സ്കൂളിൽ ശുചീകരണ പരിപാടികൾക്ക് തുടക്കമായി.വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം 8,9,10 ക്ലാസ്സുകളിലെ കുട്ടികളാണ് സ്ക്കൂളും പരിസരവും വൃത്തിയാക്കുന്ന മഹനീയ കർമ്മം ഏറ്റെടുത്തത് .അധ്യാപകരുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ ഓരോ ക്ലാസുകളായി ചുമതലകൾ ഏറ്റെടുത്ത് നടത്തി വരുന്നു.അധ്യയന വർഷം മുഴുവൻ നീണ്ടു നില്ക്കുന്ന ഈ ശുചീകരണ യജ്ഞത്തിൽ കുട്ടികൾ മാലിന്യങ്ങൾ ശേഖരിച്ചു വയ്ക്കുകയും കോർപ്പറേഷൻ
അധികൃതർ അവ നീക്കം ചെയ്യുകയും ചെയ്യും .സ്കൂൾ ഗ്രൗണ്ടിൽ നല്ലൊരു പൂന്തോട്ടം നിർമിക്കാനും പദ്ധതിയൊരുങ്ങുന്നുണ്ട്.
സബ്ജില്ലാ കായിക മേളയിൽ S.D.P.Y.GIRLS സ്കൂളിന് 67 പോയിന്റുകളുടെ നേട്ടം .
ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ
10 Aയിലെ അമൃത സുരേന്ദ്രൻ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
10Gയിലെ ശ്രുതി 400 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
10 Cയിലെ റിസ്വാന 200 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സബ് ജൂനിയർ ,കിഡീസ് വിഭാഗങ്ങളിലും ,ജൂനിയർ 4*400 മീറ്റർ റിലേയിലും
സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു.ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ ജില്ലാ മീറ്റിലും പങ്കെടുത്തു.എല്ലാ കായിക പ്രതിഭകൾക്കും പരിശീലനം നല്കിയ പദ്മനാഭൻ മാഷിനും അഭിനന്ദനങ്ങൾ .
Friday, October 24, 2014
മട്ടാഞ്ചേരി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ .ടി മേളയിൽ S.D.P.Y.G.V.H.S.Sന് മികച്ച നേട്ടം
അറ്റ്ലസ് നിർമ്മാണം H.S വിഭാഗം 9 A യിലെ റാഷിദ മൂന്നാം സമ്മാനം നേടി.ഡോൾ മേക്കിംഗ് H.S വിഭാഗം 10 E യിലെ ഹരിത ഒന്നാം സമ്മാനം നേടി .
Mattanchery Sub District Work Experience Fair
Festival : UP - ( Agarbathi Making)
LINDA DASAN - B Grade-182Marks
UP - ( Beads Work)
BHARGENDU K.B - C Grade -153Marks
UP - ( Embroidery)
3rd ALEENA MARY -B Grade -207 Marks
UP - ( Fabric Painting)
AMMU RADHESH - A Grade -212 Marks
UP - ( Fabric Printing Using Vegetables)
VANDHANA VIMALKUMAR P.V -B Grade -186
UP - ( Metal Engraving)
GOURI SHANKAR .K.S -C Grade- 162 Marks
UP - ( Clay Modelling)
ADHIL NOUSHAD - B Grade -183 Marks
UP - ( Paper Craft)
SNEHA RAJU - B Grade -183 Marks
UP - ( Palm Leaves Products)
SIMNA SIYAD - B Grade-184 Marks
UP - ( Waste Materials Products)
AISWARYA K.S - 90 Marks
UP - ( Puppetry)
FATHIMA MIRSA - C Grade-163 Marks
HS - ( Agarbathi Making)
3rd SMRITHY I.S -B Grade-182 Marks
HS - ( Beads Work)
FATHIMA C.N - A Grade- 209 Marks
HS - ( Book Binding)
HASNA K.S - B Grade -188 Marks
HS - ( Doll Making)
HARITHA K.G- A Grade- 233 Marks
HS - ( Economic Nutritious Food Items)
FATHIMA P.A -C Grade- 159 Marks
HS - ( Embroidery)
ARCHANA M - B Grade- 207 Marks
HS - ( Fabric Painting)
SHAHZANA SALIM- C Grade -153 Marks
HS - ( Fabric Printing Using Vegetable)
HANEESHA K.H - B Grade -204 Marks
HS - ( Garment Making)
ROOPA SOMAN -C Grade-170 Marks
HS - ( Clay Modelling)
AMEENA A.S -B Grade-194 Marks
HS - ( Paper Craft)
AISWARYA BOSE - B Grade- 201 Marks
HS - ( Thread Pattern)
SUNAINA P.A -C Grade -150 Marks
HS - ( Palm leaves Products)
RAHANA A.A - A Grade- 216 Marks
HS - ( Products Using Waste materials)
AMRUTHA PRAKASAN - 122 Marks
HS - ( Puppetry)
SONA THRESIA P.S - B Grade- 188 Marks
HS - ( Stuffed Toys)
SAHADIYA A.Y - C Grade-149 Marks
Mathematics Fair
UP-Number Chart
RINNYA ROSE.T.V-B Grade 3 Point
UP-Geometrical Chart
SREEDEVI.K.S -C Grade- 1 Point
UP-Still Model
DIVYA K UTHAMAN-B Grade-3 Point
UP-Maths Magazine
C Grade
FARSANA.K.F - A GRADE-5 PONTS
RINNYA ROSE.T.V-B Grade 3 Point
UP-Geometrical Chart
SREEDEVI.K.S -C Grade- 1 Point
UP-Still Model
DIVYA K UTHAMAN-B Grade-3 Point
UP-Maths Magazine
C Grade
HS-Number Chart
MRUDULA PONNAN-B Grade 3 Point
HS-Geometrical Chart
REVATHY.K.S-C Grade 1 Point
HS-Applied Construction
SURYA.K.S-C Grade 1 Point
HS-Puzzle
SREELAKSHMI.S- A Grade 5 Point
HS-Maths Magazine
C Grade
ERNAKULAM REVENUE DISRTICT SOCIAL SCIENCE FAIR
UP- Still Model
Subscribe to:
Posts (Atom)