Thursday, November 20, 2014

സബ്ജില്ലാ കായിക മേളയിൽ S.D.P.Y.GIRLS സ്കൂളിന് 67 പോയിന്റുകളുടെ  നേട്ടം .

ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ 
10 Aയിലെ അമൃത സുരേന്ദ്രൻ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും  കരസ്ഥമാക്കി. 
10Gയിലെ ശ്രുതി 400 മീറ്റർ ഓട്ടത്തിൽ  രണ്ടാം സ്ഥാനം   കരസ്ഥമാക്കി.
10 Cയിലെ റിസ്വാന 200  മീറ്റർ ഓട്ടത്തിൽ  ഒന്നാം സ്ഥാനം   കരസ്ഥമാക്കി.
സബ് ജൂനിയർ ,കിഡീസ്‌ വിഭാഗങ്ങളിലും ,ജൂനിയർ 4*400 മീറ്റർ റിലേയിലും 
സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു.ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ ജില്ലാ മീറ്റിലും പങ്കെടുത്തു.എല്ലാ കായിക പ്രതിഭകൾക്കും പരിശീലനം നല്കിയ പദ്മനാഭൻ മാഷിനും അഭിനന്ദനങ്ങൾ .

No comments:

Post a Comment