വിനോദ യാത്ര
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏകദിന യാത്ര സംഘടിപ്പിച്ചു .യാത്ര ഏറെ ഉല്ലാസപ്രദമായിരുന്നു .ദേശീയ തീർഥാടന കേന്ദ്രമായ വല്ലാർപാടം പള്ളിയിലും ചെറായി ബീച്ചിലുമാണ് കുട്ടികളെ കൊണ്ടുപോയത് .ലീന ടീച്ചർ ,വിജയകുമാരി ടീച്ചർ ,കമൽരാജ് സർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നല്കി.
No comments:
Post a Comment