Thursday, May 01, 2014

സർഗവസന്തം 2014 

5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കായി  നടത്തിയ വേനലവധിക്കാല ക്ലാസുകൾ ഏപ്രിൽ 2 ന്  ആരംഭിച്ച് ഏപ്രിൽ 27 ന് അവസാനിച്ചു.

ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ .ശ്രീമതി.ബി.ഗിരിജമ്മ ടീച്ചർ ,
മുൻ പ്രിൻസിപ്പാൾ ശ്രീമതി .എം. എൻ .ഐഷ ടീച്ചർ  എന്നിവരുടെ നേതൃത്വത്തിലാണ് അവധിക്കാല ക്ലാസ്സുകൾ സംഘടിപ്പിച്ചത് .

വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നല്കി .
ENGLISH, MALAYALAM,HINDI COACHING CLASSES
MATHEMATICS CLASS
CRAFT AND ART WORK
ACCESSORIES MAKING
COOKING CLASS
ഇങ്ങനെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് നല്കിയ ക്ലാസുകൾ വളരെ പ്രയോജനകരമായി .

ക്ലാസുകൾ എടുത്ത അധ്യാപകരായ 
ശ്രീമതി .ബിന്ദു രാഘവൻ ,ശ്രീ .കമൽ രാജ് ,
ശ്രീമതി .മിനിമോൾ ശ്രീമതി .വിജി .കെ.പൊന്നൻ,
ശ്രീമതി.ലാലി ,ശ്രീമതി .ഷീബ.കെ .എസ്  
ശ്രീമതി .നിഷ .എം.കെ ,ശ്രീമതി .ഷീജ .ടി .പി ,
ശ്രീമതി .ബിനു ശ്രീമതി.സുമ.കെ.കെ ,
ശ്രീമതി .സൌബിമോൾ ,ശ്രീമതി.വിജയശ്രീ.കെ 
ശ്രീമതി .മാലു .ബി.എച്ച് എന്നിവരോടും ക്ലാസുകൾ സുഗമമായി നടത്തുന്നതിന് എല്ലാ സഹായങ്ങളും ചെയ്തു തന്ന അധ്യാപകരായ ശ്രീമതി.ബിന്ദു.കെ.എസ് ,ശ്രീമതി.സന്ധ്യ ശ്രീമതി.ബിന്ദു .ടി.എ,ശ്രീമതി .ശ്രീന, ശ്രീമതി.സജീന എന്നിവരോടും  ക്ലാസുകൾ വിജയകരമാക്കുവാൻ പിന്തുണ നല്കിയ മറ്റെല്ലാ അധ്യാപകരോടും  അനധ്യാപകരോടും നന്ദി അറിയിക്കുന്നു .

സർഗ്ഗവസന്തം 2014 -കാഴ്ച്ച 

 കുട്ടികളുടെ സൃഷ്ടികൾ 



നാദിയയുടെയും  ലെനി റോസ് ലേഖയുടെയും കരവിരുതുകൾ 


                                                     

                                                  

അറബി  സംഘഗാനം 


അവതരിപ്പിക്കുന്നത്  ജിസ്മിയ ,അൻഷീന ,മഹനാസ് 


                                      
                                                    






No comments:

Post a Comment