Saturday, May 10, 2014

SSLC 2014-2015 

വെക്കേഷൻ ക്ലാസുകൾ മെയ്‌ 7 ബുധനാഴ്ച്ച   ആരംഭിച്ചു .

പുത്തൻ പ്രതിജ്ഞകളും പ്രതീക്ഷകളുമായി പുതിയ പത്താം ക്ലാസ്സുകാർ ഒരുമാസത്തെ വേനലവധിക്കാലം കഴിഞ്ഞ് വീണ്ടും സ്ക്കൂളിലേക്കെത്തി.പ്രിൻസിപ്പാൾ ശ്രീമതി .ഗിരിജമ്മ ടീച്ചർ കുട്ടികൾക്ക് പൊതുവായ നിർദേശങ്ങൾ നല്കി .
ആദ്യ ദിവസം ക്ലാസ്സധ്യാപകരാണ് 
ക്ലാസ്സുകളെടുത്തത്.രാവിലെ 10 മണി മുതൽ 12.30 വരെയാണ് ക്ലാസുകൾ .  

No comments:

Post a Comment