Monday, June 02, 2014

പ്രവേശനോത്സവം 2014 -2015 


SDPY യുടെ കീഴിലുള്ള സ്കൂളുകളിൽ പ്രവേശനോത്സവം സമുചിതമായി കൊണ്ടാടി .SDPYBHS ,SDPYGVHS,SDPY MODEL LPS എന്നീ സ്കൂളുകൾ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത് .

മലയാളത്തിന്റെ പ്രശസ്ത കവി        ശ്രീ .ചെമ്മനംചാക്കോ സാറാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് .

സ്കൂൾ മാനേജർ 

ശ്രീ. വി.കെ.പ്രദീപ്‌ സർ ചടങ്ങിന് അധ്യക്ഷത വഹിച്ചു .

പ്രശസ്ത സംഗീത സംവിധായകൻ

 ശ്രീ .അർജുനൻ മാസ്റ്റർ ,

കോർപറേഷൻ കൗണ്‍സിലർമാരായ ശ്രീ.ശ്രീജിത്ത്‌ ,ശ്രീ.സുനിൽകുമാർ ,SDPY പ്രസിഡണ്ട്  ശ്രീ.സി.പി.അനിൽകുമാർ, സ്കൂളുകളിലെ പ്രധാനാധ്യാപകർ, PTA പ്രസിഡണ്ടുമാർ, അധ്യാപകർ ,രക്ഷകർത്താക്കൾ, നവാഗതരായ കുട്ടികൾ മറ്റ് വിദ്യാർഥികൾ ,

യോഗാംഗങ്ങൾ,സ്കൂൾ സമീപവാസികൾ ഇങ്ങനെ ഒരു വലിയ സദസ്സ് പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്തു .പ്രൈമറി വിദ്യാർഥികൾക്ക് 
സ്കൂൾ കിറ്റ് വിതരണം ചെയ്തു.പരിരക്ഷയുടെ പാഠം എന്ന കൈപ്പുസ്തകം 
പി.ടി.എ. പ്രസിഡണ്ടിനു നല്കി. ചടങ്ങിൽ FULL  A+ കിട്ടിയ എട്ട് കുട്ടികളെ  ആദരിച്ചു .










No comments:

Post a Comment