പ്രകാശവിസ്മയങ്ങള്‍.. (Wonders of Visible Light), (Std 7-2)
ഏഴാം ക്ലാസിലെ പ്രകാശവിസ്മയങ്ങള്‍ (Wonders of Visible Light) എന്ന രണ്ടാം പാഠവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമാണ് ചുവടെ നല്‍കിയിരിക്കുന്നത്..
നാം ഒരു വസ്തുവിനെ കാണുന്നതെങ്ങനെ ?
How do we see objects..? - നാം ഒരു വസ്തുവിനെ കാണുന്നതെങ്ങനെ ? എന്ന ചോദ്യത്തിനുത്തരമാണ് DnaTube അപ് ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ. (Page 25). കൂടാതെ short sight, long sight (ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി) എന്നിവയുടെ പരിഹാരത്തിനായി കോണ്‍കേവ് / കോണ്‍വെക്സ് ലെന്‍സുകള്‍ ഉപയോഗിക്കുന്നതെങ്ങനെ എന്നും ഈ വീഡിയോ വ്യക്തമാക്കുന്നു. (Page 34)
No comments:
Post a Comment