S .D.P.Y സ്കൂളുകളുടെ
സ്വാതന്ത്ര്യദിന സംഗമം 2014
കേണൽ .ശ്രീ .റോബർട്ട് ഫെർണാണ്ടസ് 21(K )Bn cc
പതാക ഉയർത്തി.
ശ്രീ .കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി
ചടങ്ങ് ഉദ്ഘാടനം ചെയ്തു .
പ്രശസ്ത സിനിമാതാരം
ശ്രീ .ഉണ്ണി മുകുന്ദൻ മുഖ്യാതിഥി ആയിരുന്നു .
അധ്യാപകരും ,അനധ്യാപകരും ,വിദ്യാർഥികളും
ലയൻസ് ക്ലബ്ബിന്റെ സഹകരണത്തോടെ
അവയവ ദാന സമ്മതപത്രങ്ങളും കൈമാറി .
No comments:
Post a Comment