Monday, November 24, 2014








മട്ടാഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ 83 പോയിന്റോടെ  S.D.P.Y.G.V.H.S.S പങ്കെടുത്ത എല്ലാ ഇനങ്ങളിലും A ഗ്രേഡ് നേടി .
മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർഥിനികൾക്കും ഒരായിരം അഭിനന്ദനങ്ങൾ .
H .S  വിഭാഗം 5 ഫസ്റ്റ് A ഗ്രേഡും 8 സെക്കൻറ് A ഗ്രേഡും കരസ്ഥമാക്കി .
U .P  വിഭാഗം തിരുവാതിരയ്ക്ക് ഫസ്റ്റ് A ഗ്രേഡോടെ ജില്ലയിലേക്ക് സെലെക്ഷൻ കിട്ടി.
H .S വിഭാഗത്തിൽ ജില്ലയിലേക്ക് സെലെക്ഷൻ കിട്ടിയ ഇനങ്ങൾ 
മലയാളം പദ്യം ചൊല്ലൽ 
മാപ്പിളപ്പാട്ട് 
അറബി പദ്യം ചൊല്ലൽ 
മലയാളം കഥാരചന 
നാടൻപാട്ട് 
സംസ്കൃതോല്സവത്തിൽ H .S വിഭാഗത്തിന് ഉപജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു. 
കലോത്സവം കണ്‍വീനർമാരായ ആശാലത ടീച്ചർ ,ഷിനി ടീച്ചർ ,ലീന ടീച്ചർ ,വിജയവല്ലി ടീച്ചർ ,നിഖിൽ സർ ,മറ്റധ്യാപകർ എല്ലാവർക്കും അഭിനന്ദനങ്ങൾ .  
                                    
                                       













 Festival : UP General  
 Padyamchollal - Malayalam
 KEERTHANA N.G 3rd A Grade
 Padyamchollal - English
 LINDA DASAN 6th A Grade
 Padyamchollal - Arabic
 SAFNA M.A  2nd A Grade
 Padyamchollal - Hindi
 FARSANA K.F 4th A Grade
 Lalithaganam
 KEERTHANA N.G 7th  B Grade
Mappilappatu
 SAFNA M.A 7th A Grade
 Mono Act
 LINDA DASAN  2nd A Grade
 Sangha Ganam
 KEERTHANA N.G 2nd A Grade
 Thiruvathira 
 ANAGHA V.N 1st A Grade
Desabhakthiganam
 KEERTHANA N.G  3rd A Grade
Festival : HS General
 Chithra Rachana - Pencil
 FOUZYA P.N  11th B Grade
Chithra Rachana - Water Colour
 FOUZYA P.N 15th C Grade
 Sasthreeya Sangeetham(Girls)
 AKHILA C.P 2nd A Grade
 Lalithaganam (Girls)
 AKHILA C.P 3rd A Grade
 Mappilappattu (Girls)
 FATHIMA NAHARSHA T.Z  1st A Grade
Bharathanatyam (Girls)
 AMRITHA SURENDRAN 2nd A Grade
Kuchuppudi (Girls)
 AMRITHA SURENDRAN 3rd A Grade
 Mohiniyattam (Girls)
 AMRITHA SURENDRAN 3rd A Grade
Katharachana - Malayalam
 THASLEEMA T.S 1st A Grade
 Upanyasam - Malayalam
 ARSHITHA P .J 4th B Grade
 Upanyasam - Hindi
 AAFIYA SALAM 2nd A Grade
 Padyam Chollal - Malayalam
 FATHIMA NAHARSHA T.Z 1st A Grade
 Padyam Chollal - English
 AAFIYA SALAM 6th B Grade
 Padyam Chollal - Arabic
 FATHIMA NAHARSHA T.Z 1st A Grade
 Mono Act (Girls)
SAHALA V.N 3rd B Grade
 Thiruvathirakali (Girls)
 AKHILA C.P 2nd A Grade
 Desabhakthiganam
 ASWATHY V.V. 2nd A Grade
 Vanchipattu
 SAHALA V.N 2nd A Grade
 Nadanpattu
 SUMAYYAMOL K.T 1st A Grade

Festival : UP Sanskrit 
Upanyasarachana
 VARSHA D.C 4th C Grade
 Katharachana
 VARSHA D.C 4th A Grade
 Kavitharachana
SREEDEVI K.S 4th A Grade
Samasyapooranam
 SREEDEVI K.S 4th A Grade
Aksharaslokam
ATHULYA SUDHEESH 6th  B Grade
 Prasnothari
 SREEDEVI K.S 2nd B Grade
 Padyam Chollal (Girls)
 SARITHA K.G 3rd B Grade
 Sidharoopocharanam (Girls)
 NIVYA B.A 2nd A Grade
Ganalapanam (Girls)
 HASEENA K.S 2nd A Grade
 Katha Kathanam 
VISHNU MAYA 8th C Grade
 Gadhyaparayanam
 NIVYA B.A 4th A Grade
 Prabhashanam
 NIVYA B.A 6th B Grade
Sanghaganam
 SREEDEVI K.S 1st A Grade
 Vandematharam
 SREEDEVI K.S 1st A Grade
 Festival : HS Sanskrit 
 Upanyasarachana
 RAJALAKSHMI K.R 4th C Grade
Katharachana
 ARCHANA M 3rd A Grade
 Kavitharachana
 SREELAKSHMI SYAM 3rd A Grade
 Samasyapooranam
 SREELAKSHMI SYAM 3rd A Grade
 Aksharaslokam
 AKHILA C.P 4th B Grade
Padyamchollal
 FATHIMA NAHARSHA T.Z 2nd A Grade
Chambuprabhashanam
 SAHALA V.N 3rd A Grade
 Ashtapathi (Girls)
AKHILA C.P 3rd A Grade
Ganalapanam (Girls)
 FATHIMA NAHARSHA T.Z 1st A Grade
 Nadakam
 SREELAKSHMI SYAM 1st A Grade
 Vandematharam
 FATHIMA NAHARSHA T.Z 1st A Grade
Sangha Ganam
 FATHIMA NAHARSHA T.Z 1st A Grade

Thursday, November 20, 2014

നവംബർ 14 
ശിശു ദിനത്തോടനുബന്ധിച്ച് യു.പി.വിഭാഗം കുട്ടികളുടെ രക്ഷകർത്താക്കൾക്കായി പ്രത്യേക രക്ഷാകൃത്തൃ സമ്മേളനം നടത്തി.
അവകാശധിഷ്ടിത വിദ്യാഭ്യാസം, സൗഹൃദ വിദ്യാലയം ,സ്മാർട്ട്‌ സ്കൂൾ,ക്ലീൻ സ്കൂൾ  എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനായി രക്ഷകർത്താക്കൾക്ക് എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ച് അറിവേകുന്ന ഒരു പരിശീലന പരിപാടി എസ് .എസ് .എ യുടെ നിർദ്ദേശമനുസരി ച്ചാണ് സ്കൂളിൽ സംഘടിപ്പിച്ചത്.

















ക്ലീൻ സിറ്റി ---ക്ലീൻ സ്കൂൾ 

ജില്ലാ ശുചിത്വ മിഷൻ 2014 ന്റെ ഭാഗമായി നവംബർ 4 മുതൽ സ്കൂളിൽ ശുചീകരണ പരിപാടികൾക്ക് തുടക്കമായി.വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം 8,9,10 ക്ലാസ്സുകളിലെ കുട്ടികളാണ് സ്ക്കൂളും പരിസരവും വൃത്തിയാക്കുന്ന മഹനീയ കർമ്മം ഏറ്റെടുത്തത് .അധ്യാപകരുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ ഓരോ ക്ലാസുകളായി ചുമതലകൾ ഏറ്റെടുത്ത്  നടത്തി വരുന്നു.അധ്യയന വർഷം മുഴുവൻ നീണ്ടു നില്ക്കുന്ന ഈ ശുചീകരണ യജ്ഞത്തിൽ കുട്ടികൾ മാലിന്യങ്ങൾ ശേഖരിച്ചു വയ്ക്കുകയും കോർപ്പറേഷൻ 
അധികൃതർ അവ നീക്കം ചെയ്യുകയും ചെയ്യും .സ്കൂൾ ഗ്രൗണ്ടിൽ നല്ലൊരു പൂന്തോട്ടം നിർമിക്കാനും പദ്ധതിയൊരുങ്ങുന്നുണ്ട്. 

സബ്ജില്ലാ കായിക മേളയിൽ S.D.P.Y.GIRLS സ്കൂളിന് 67 പോയിന്റുകളുടെ  നേട്ടം .

ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ 
10 Aയിലെ അമൃത സുരേന്ദ്രൻ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും  കരസ്ഥമാക്കി. 
10Gയിലെ ശ്രുതി 400 മീറ്റർ ഓട്ടത്തിൽ  രണ്ടാം സ്ഥാനം   കരസ്ഥമാക്കി.
10 Cയിലെ റിസ്വാന 200  മീറ്റർ ഓട്ടത്തിൽ  ഒന്നാം സ്ഥാനം   കരസ്ഥമാക്കി.
സബ് ജൂനിയർ ,കിഡീസ്‌ വിഭാഗങ്ങളിലും ,ജൂനിയർ 4*400 മീറ്റർ റിലേയിലും 
സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു.ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ ജില്ലാ മീറ്റിലും പങ്കെടുത്തു.എല്ലാ കായിക പ്രതിഭകൾക്കും പരിശീലനം നല്കിയ പദ്മനാഭൻ മാഷിനും അഭിനന്ദനങ്ങൾ .

വിനോദ യാത്ര 

സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  ഏകദിന യാത്ര സംഘടിപ്പിച്ചു .യാത്ര ഏറെ ഉല്ലാസപ്രദമായിരുന്നു .ദേശീയ തീർഥാടന കേന്ദ്രമായ വല്ലാർപാടം പള്ളിയിലും ചെറായി ബീച്ചിലുമാണ് കുട്ടികളെ കൊണ്ടുപോയത് .ലീന ടീച്ചർ ,വിജയകുമാരി ടീച്ചർ ,കമൽരാജ് സർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നല്കി.