FRIDAY, JANUARY 23, 2015
SSLC A List Correction ! . സര്‍ക്കുലര്‍ കാണുക.കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരേയുള്ള വടക്കന്‍ ജില്ലകള്‍ക്ക് ജനുവരി 30നും മറ്റ് ജില്ലകള്‍ക്ക് 31നും എ ലിസ്റ്റില്‍ തെറ്റ്തിരുത്തുവാന്‍ അവസരം. ഇതിനുശേഷം അവസരം ഉണ്ടാകില്ലെന്ന് പരീക്ഷാസെക്രട്ടറിയുടെ പത്രക്കുറിപ്പ്.. പാസ് വേഡ് എറര്‍ കാണിക്കുന്നുണ്ടെങ്കില്‍ റീസെറ്റ് ചെയ്യുന്നതിനായി 0471-2546832 or 33 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.
No comments:
Post a Comment