SSLC മോഡല്‍ പരീക്ഷ ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള തീയതികളിലായി നടക്കുന്നതാണ്.
പരീക്ഷ ടൈം ടേബിൾ
10-2-2015 ചൊവ്വ 10 മുതൽ 11.45 .വരെ മലയാളം 1 ,സംസ്കൃതം
1.45 ---3.30. മലയാളം 11
11 -2-2015 ബുധൻ 10 മുതൽ 12.45.വരെ ഇംഗ്ലീഷ്
1.45 ----3.30 ഹിന്ദി
12-2-2015 വ്യാഴം 10 മുതൽ 12.45 വരെ സോഷ്യൽ സയൻസ്
1.45----3.30 ഫിസിക്സ്
13-2-2015 വെള്ളി 10 മുതൽ 11.45 വരെ കെമിസ്ട്രി
1.45 -------3.30 ബയോളജി
16-2-2015 തിങ്കൾ 9.30 മുതൽ 12.15 വരെ മാത്തമാറ്റിക്സ്
No comments:
Post a Comment