2015-2016 ജൂണ്‍ 5
ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും
ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
10 Cയിലെ ഫൗസിയ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
8 Bയിലെ ഫർസാന പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തി.
8E യിലെ വിദ്യാർഥിനികൾ ലഘുനാടകം അവതരിപ്പിച്ചു.
റേഡിയോ നാടകത്തിന്റെ രൂപത്തിലാണ് നാടകം അവതരിപ്പിച്ചത്.9 Bയിലെ
അമീന അവതാരകയായി.
നാടകം
ചക്കര മാമ്പഴവും ഉണ്ണിക്കുട്ടന്റെ സ്വപ്നവും
കഥാപാത്രങ്ങൾ
ഉണ്ണിക്കുട്ടൻ :സോന ആന്റണി
മുത്തശ്ശി :ആഷ്ന പ്രസാദ്
ലക്ഷ്മി :ദിയ കെ ഉത്തമൻ
അപ്പു :സഫ നസ്രിൻ .സി .എ
കണ്ണൻ :തനൂജ.സി.എച്ച്
ബാലു :സയന.പി.ടി
അച്ചു :റസീന.കെ.ആർ
വനഗായകൻ :നീലിമ ജോഷി
വസുധൈവ കുടുംബകം എന്ന സന്ദേശം പകരുന്നതായിരുന്നു നാടകം. പരിസ്ഥിതിസ്നേഹം,
സഹജീവിസ്നേഹം തുടങ്ങിയ മൂല്യങ്ങൾ കാത്തു സൂക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ് എന്ന് ഉദ്ഘോഷിക്കുന്നതായിരുന്നു
നാടകം .
No comments:
Post a Comment