വൃക്ഷത്തൈകൾ വിതരണം ചെയ്തു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വനം വകുപ്പിൽ നിന്ന് ലഭിച്ച വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.പരിസ്ഥിതി ക്ലബ്ബിന്റെ കണ്‍വീനർ വിജയ ടീച്ചർ നേതൃത്വം നല്കി .പി.ടി.എ വൈസ് പ്രസിഡന്റ്
ശ്രീ .സുധീർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു .
No comments:
Post a Comment