സ്കൂൾ പ്രവേശനോത്സവം
2016 ജൂൺ 1
2016 ജൂൺ 1 എസ് .ഡി .പി.വൈ സ്കൂളുകൾ സംയുക്തമായി പ്രവേശനോത്സവം കൊണ്ടാടി. ശ്രീ.ടി.പി.പീതാംബരൻ മാസ്റ്റർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.ബഹുമാനപ്പെട്ട സ്കൂൾ മാനേജർ അധ്യക്ഷത വഹിച്ച
ചടങ്ങിൽ യോഗാംഗങ്ങൾ ,പി.ടി.എ ഭാരവാഹികൾ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു .
No comments:
Post a Comment