സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിന്റെ 70 -)o സ്വാതന്ത്ര്യദിനം
S.D.P.Y സ്കൂളുകൾ സംയുക്തമായി കൊണ്ടാടി .ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ.വി.കെ.പ്രദീപ്അധ്യക്ഷത
വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട M.L.A
ശ്രീ.ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു.സമസ്ത കേരളസാഹിത്യ പരിഷത്തിന്റെ സെക്രട്ടറി ശ്രീ.എം.വി.ബെന്നി സ്വാതന്ത്ര്യദിന സന്ദേശം നൽകി.പ്രശസ്ത സിനിമാതാരം ശ്രീ.വിനയ്‌ഫോർട്ട്, കൗൺസിലർ ശ്രീമതി.സുനില ശെൽവൻ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.
No comments:
Post a Comment