സ്കൂൾ ക്ലബ്ബുകളുടെ ഉദ്‌ഘാടനം നടത്തി.
SOCIAL SCIENCE,SCIENCE,MATHS,ENGLISH, HINDI,SANSKRIT,IT ക്ലബ്ബുകളുടെ ഉദ്‌ഘാടനം T.D.H.S അധ്യാപകൻ ശ്രീ.സുധീഷ് ഷേണായ് സാർ നിർവഹിച്ചു .സ്കൂൾ ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
No comments:
Post a Comment