Friday, October 24, 2014

മട്ടാഞ്ചേരി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ .ടി മേളയിൽ S.D.P.Y.G.V.H.S.Sന് മികച്ച നേട്ടം 

അറ്റ്ലസ്  നിർമ്മാണം H.S വിഭാഗം 9 A യിലെ  റാഷിദ  മൂന്നാം സമ്മാനം നേടി.ഡോൾ മേക്കിംഗ് H.S വിഭാഗം 10 E യിലെ ഹരിത ഒന്നാം സമ്മാനം നേടി .


Mattanchery Sub District Work Experience Fair

 Festival : UP -  ( Agarbathi Making)

 LINDA DASAN - B Grade-182Marks

UP -  ( Beads Work)

BHARGENDU K.B - C Grade -153Marks

UP -  ( Embroidery)
3rd  ALEENA MARY -B Grade -207 Marks

UP - ( Fabric Painting)

 AMMU RADHESH - A Grade -212 Marks

UP -  ( Fabric Printing Using Vegetables)
VANDHANA VIMALKUMAR P.V -B Grade -186

UP -  ( Metal Engraving)
GOURI SHANKAR .K.S -C Grade- 162 Marks

UP -  ( Clay Modelling)
ADHIL NOUSHAD - B Grade -183 Marks

UP -  ( Paper Craft)
SNEHA RAJU - B Grade -183 Marks

UP - ( Palm Leaves Products)
SIMNA SIYAD - B Grade-184 Marks

UP -  ( Waste Materials Products)

AISWARYA K.S - 90 Marks

UP - ( Puppetry)
FATHIMA MIRSA - C Grade-163 Marks

HS -  ( Agarbathi Making)
3rd SMRITHY I.S -B Grade-182 Marks

HS -  ( Beads Work)
FATHIMA C.N - A Grade- 209 Marks

HS -  ( Book Binding)
HASNA K.S - B Grade -188 Marks

HS -  ( Doll Making)
HARITHA K.G- A Grade- 233 Marks

HS -  ( Economic Nutritious Food Items)
FATHIMA P.A -C Grade- 159 Marks

HS -  ( Embroidery)
ARCHANA M - B Grade- 207 Marks

HS -  ( Fabric Painting)
SHAHZANA SALIM- C Grade -153 Marks

HS -  ( Fabric Printing Using Vegetable)
HANEESHA K.H - B Grade -204 Marks

HS -  ( Garment Making)
ROOPA SOMAN -C Grade-170 Marks

HS -  ( Clay Modelling)
AMEENA A.S -B Grade-194 Marks

HS -  ( Paper Craft)
AISWARYA BOSE - B Grade- 201 Marks

HS -  ( Thread Pattern)
SUNAINA P.A -C Grade -150 Marks

HS -  ( Palm leaves Products)
RAHANA A.A - A Grade- 216 Marks

HS -  ( Products Using Waste materials)
AMRUTHA PRAKASAN - 122 Marks

HS -  ( Puppetry)
SONA THRESIA P.S - B Grade- 188 Marks

HS - ( Stuffed Toys)
SAHADIYA A.Y - C Grade-149 Marks

Mathematics Fair
UP-Number Chart
RINNYA ROSE.T.V-B Grade 3 Point
UP-Geometrical Chart
SREEDEVI.K.S -C Grade- 1 Point
UP-Still Model
DIVYA K UTHAMAN-B Grade-3 Point
UP-Maths Magazine
C Grade

HS-Number Chart
MRUDULA PONNAN-B Grade 3 Point

HS-Geometrical Chart
REVATHY.K.S-C Grade 1 Point

HS-Applied Construction
SURYA.K.S-C Grade 1 Point

HS-Puzzle
SREELAKSHMI.S- A Grade 5 Point

HS-Maths Magazine
C Grade

ERNAKULAM REVENUE DISRTICT SOCIAL SCIENCE FAIR

UP- Still Model
FARSANA.K.F - A GRADE-5 PONTS



                                                         





ERNAKULAM REVENUE DISRTICT  WORK EXPERIENCE FAIR


 HARITHA K.G

195 

SSLC EXAMINATION MARCH 2015 - TIME TABLE

 SSLC EXAMINATION MARCH 2015 - TIME TABLE:  SSLC EXAMINATION MARCH 2015 WILL BE HELD FROM 09-03-2015 TO 23-03-2015 AS PER THE SCHEDULE GIVEN BELOW

DATE                              TIME                                             SUBJECT

9-3-15                       1.45PM-3.30PM                                  MALAYALAM I/SKT

10-3-15                     1.45PM-3.30PM                                  MALAYALAM II

11-3-15                     1.45PM-4.30PM                                  ENGLISH

12-3-15                      1.45PM-3.30PM                                 HINDI

16-3-15                     1.45PM-4.30PM                                  SOCIAL SCIENCE

17-3-15                     1.45PM-4.30PM                                  MATHEMATICS

18-3-15                     1.45PM-3.30PM                                  PHYSICS

19-3-15                     1.45PM-3.30PM                                  CHEMISTRY

21-3-15                    1.45PM-3.30PM                                   BIOLOGY

Thursday, October 09, 2014


സുരക്ഷയ്ക്കായ്‌ ഒരു നിമിഷം 

വിദ്യാർഥികൾ സ്കൂൾ അസ്സെംബ്ലിയിൽ എടുക്കേണ്ട 

റോഡ്‌ സുരക്ഷ പ്രതിജ്ഞ 
















































ലോക വയോജന ദിനവും  

ഗാന്ധി ജയന്തിയും 

ഒക്ടോബർ 1 ,2  തീയതികളിലായി നടത്തേണ്ടിയിരുന്ന വയോജനദിനവും ഗാന്ധി ജയന്തിയും ഒക്ടോബർ 7 ന് സ്കൂൾ ഹാളിൽ വച്ച് സമുചിതമായി കൊണ്ടാടി .

ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡണ്ട്ശ്രീ .സി.കെ .ഗിരീഷ്‌ അവർകൾ അധ്യക്ഷത വഹിച്ച ചടങ്ങിന് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ  ശ്രീമതി .ബി.ഗിരിജമ്മ ടീച്ചർ സ്വാഗതം ആശംസിച്ചു .1988 -1993 കാലയളവിൽ സ്കൂൾ എച്ച്.എം  ആയിരുന്ന ശ്രീ .പി.കുമാരൻ മാസ്റ്ററെ ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി ചടങ്ങിൽ ആദരിച്ചു .പി.ടി.എ. പ്രസിഡണ്ട് ശ്രീ .സി.കെ .ഗിരീഷ്‌ പൊന്നാട അണിയിച്ചു  പ്രിൻസിപ്പാൾ ശ്രീമതി .ബി.ഗിരിജമ്മ ടീച്ചർ ഉപഹാരം നല്കി .






















വയോജന വന്ദനം 

വയോജന വന്ദനത്തിന്റെ  ഭാഗമായി  9 മുത്തശ്ശിമാരെയാണ് ആദരിച്ചത് 9Aയിലെ                   .
9Cയിലെ അഞ്ജലി ഷിബു ,
9 Dയിലെ ഗ്രീഷ്മ ,
9Fലെ ഐഷ ,10 Cയിലെ സ്നേഹ ,
10 Dയിലെ ആമിന ,10 Eയിലെ ഗൌരി 10Fലെ അമൃത, 10Gയിലെ ഗ്രീഷ്മ, എന്നിവരുടെ മുത്തശ്ശിമാരാണ് ആദരവ് ഏറ്റുവാങ്ങി കുട്ടികളെ അനുഗ്രഹിച്ചത് .വള്ളിയമ്മയും, പൊന്നമ്മയും പ്രാർത്ഥനാ ഗാനങ്ങൾ ആലപിച്ചു .വള്ളിയമ്മ എളിമയുടെയും അനുസരണയുടെയും പാഠങ്ങൾ വളരെ ലളിതമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. 6Bയിലെ കീർത്തന മുത്തശ്ശിമാർക്കായി ഒരു ഗാനം ആലപിച്ചു. പൊതുപരിപാടിക്കുശേഷം അതതു ക്ലാസ്സിലെ കുട്ടികൾ മുത്തശ്ശിമാർക്കായി പ്രത്യേക പരിപാടികൾ ഒരുക്കുകയും ഉപഹാരങ്ങൾ നല്കുകയും ചെയ്തു.തുടർന്ന് നടത്തിയ സ്നേഹവിരുന്നിനു ശേഷം സന്തോഷത്തോടെ മുത്തശ്ശിമാർ കുട്ടികളോട് യാത്ര പറഞ്ഞു .

ഗാന്ധിജയന്തി 

ഗാന്ധിജയന്തി ദിനാഘോഷം പി.കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .അദ്ദേഹം കുട്ടികൾക്ക്  
ഗാന്ധിജയന്തി ദിന സന്ദേശം നല്കി.ശുചിത്വ മാസാചരണ പ്രതിജ്ഞ സ്കൂൾ ലീഡർ കുമാരി .ഫാത്തിമ സലിം ചൊല്ലിക്കൊടുത്തു .സോഷ്യൽ സയൻസ് ക്ലബ്ബംഗമായ കുമാരി .രഹന ഗാന്ധിജിയുടെ ജീവചരിത്രത്തിന്റെ ഏതാനും ഭാഗം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ചടങ്ങിൽ ശ്രീ.കമൽരാജ് സർ കൃതജ്ഞത അർപ്പിച്ചു. 

ശുചിത്വ  മാസാചരണത്തിന്റെ ഭാഗമായി അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി .

Thursday, October 02, 2014

സ്കൂൾ കലോത്സവം 2014-2015

29-9-2014 ഈ അധ്യനവർഷത്തെ 
സ്കൂൾ  കലോത്സവത്തിന് 
തിരി തെളിഞ്ഞു .മൂന്ന്  ദിവസം നീണ്ടു നിന്ന കലാമത്സരങ്ങൾക്ക് 1-10-2014
ബുധനാഴ്ച  തിരശ്ശീല  വീണു .  




SFK


 Sight For Kids


വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ  ലയണ്‍സ്  ക്ലബ്‌ ഇന്റർനാഷണൽ  ഫൌണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ഐ ഹോസ്പിറ്റലും ചേർന്ന് 22-9-2014 ൽ  ചുള്ളിക്കൽ  വെച്ച്  നടത്തിയ നേത്ര പരിശോധന ട്രെയിനിംഗ് ക്യാമ്പിൽ 
ആശമോൾ ടീച്ചറും  നിഷ ടീച്ചറും  പങ്കെടുത്തു

ട്രെയിനിങ്ങിൽ ലഭിച്ച നിർദ്ദേശങ്ങൾ  അനുസരിച്ച് 5  മുതൽ 10 വരെയുള്ള വിദ്യാർഥിനികളുടെ  കണ്ണുകൾ പരിശോധിക്കുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

2014-2015 SCHOOL SPORTS ANNUAL MEET

സ്കൂൾ കായികാധ്യാപകൻ 
ശ്രീ.പദ്മനാഭൻ മാസ്റ്ററുടെ നേതൃത്വത്തിൽ 
2014-2015 അധ്യയന വർഷത്തെ സ്കൂൾ കായികമേള
സെപ്റ്റoബർ  25 ,26 തീയതികളിൽ നടത്തി .

ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ .വി.കെ.പ്രദീപ്‌ അവർകൾ അധ്യക്ഷത വഹിച്ച ചടങ്ങ് പള്ളുരുത്തി 
കസ്ബ പോലീസ് സ്റ്റേഷൻ S.I ശ്രീ .രാമചന്ദ്രൻ സർ 
ഉദ്ഘാടനം ചെയ്തു.S.I ശ്രീ .ജോർജ് സർ 
മാർച്ച്‌ പാസ്റ്റിനു സല്യൂട്ട് സ്വീകരിച്ചു .

PTA പ്രസിഡണ്ട്‌ ശ്രീ.സി.കെ .ഗിരീഷ്‌ അവർകൾ, 
VHSE പ്രിൻസിപ്പൽ 
ശ്രീ .ബിജു ഈപ്പൻ സർ ,സ്കൂൾ ലീഡർ കുമാരി.ഫാത്തിമ സലിം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു .

പ്രിൻസിപ്പാൾ .ശ്രീമതി .ബി.ഗിരിജമ്മ ടീച്ചർ കായികമേളയുടെ പതാക ഉയർത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു .കമൽരാജ് സർ കൃതജ്ഞത അർപ്പിച്ചു .

സ്കൂൾ പാർലിമെന്റ് സ്പോർട്സ് സെക്രട്ടറി കുമാരി .ഷിഫാന .എം . എസ് കായികമേള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .