Thursday, October 02, 2014

2014-2015 SCHOOL SPORTS ANNUAL MEET

സ്കൂൾ കായികാധ്യാപകൻ 
ശ്രീ.പദ്മനാഭൻ മാസ്റ്ററുടെ നേതൃത്വത്തിൽ 
2014-2015 അധ്യയന വർഷത്തെ സ്കൂൾ കായികമേള
സെപ്റ്റoബർ  25 ,26 തീയതികളിൽ നടത്തി .

ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ .വി.കെ.പ്രദീപ്‌ അവർകൾ അധ്യക്ഷത വഹിച്ച ചടങ്ങ് പള്ളുരുത്തി 
കസ്ബ പോലീസ് സ്റ്റേഷൻ S.I ശ്രീ .രാമചന്ദ്രൻ സർ 
ഉദ്ഘാടനം ചെയ്തു.S.I ശ്രീ .ജോർജ് സർ 
മാർച്ച്‌ പാസ്റ്റിനു സല്യൂട്ട് സ്വീകരിച്ചു .

PTA പ്രസിഡണ്ട്‌ ശ്രീ.സി.കെ .ഗിരീഷ്‌ അവർകൾ, 
VHSE പ്രിൻസിപ്പൽ 
ശ്രീ .ബിജു ഈപ്പൻ സർ ,സ്കൂൾ ലീഡർ കുമാരി.ഫാത്തിമ സലിം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു .

പ്രിൻസിപ്പാൾ .ശ്രീമതി .ബി.ഗിരിജമ്മ ടീച്ചർ കായികമേളയുടെ പതാക ഉയർത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു .കമൽരാജ് സർ കൃതജ്ഞത അർപ്പിച്ചു .

സ്കൂൾ പാർലിമെന്റ് സ്പോർട്സ് സെക്രട്ടറി കുമാരി .ഷിഫാന .എം . എസ് കായികമേള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .  




































No comments:

Post a Comment