SFK
Sight For Kids
വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ ഫൌണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ഐ ഹോസ്പിറ്റലും ചേർന്ന് 22-9-2014 ൽ ചുള്ളിക്കൽ വെച്ച് നടത്തിയ നേത്ര പരിശോധന ട്രെയിനിംഗ് ക്യാമ്പിൽ
ആശമോൾ ടീച്ചറും നിഷ ടീച്ചറും പങ്കെടുത്തു .
ട്രെയിനിങ്ങിൽ ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് 5 മുതൽ 10 വരെയുള്ള വിദ്യാർഥിനികളുടെ കണ്ണുകൾ പരിശോധിക്കുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
No comments:
Post a Comment