Thursday, October 02, 2014

ലീഗൽ സർവീസ് അതോറിറ്റിയുടെ  ആഭിമുഖ്യത്തിൽ 9-)o ക്ലാസ്സിലെ വിദ്യാർഥിനികൾക്കായി 19-9-14 ൽ അഡ്വ .ശ്രീ .ഹനീസ് മനയ്ക്കൽ നിയമപാഠവുമായി  ബന്ധപ്പെട്ട ഒരു ക്ലാസ്സ്‌ നടത്തി .

  • സ്ത്രീധന നിരോധന നിയമം 
  • ബാലവേല നിരോധന നിയമം 
  • കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങൾ  

ഇങ്ങനെ വിവിധ നിയമ വശങ്ങളെക്കുറിച്ച്  അദ്ദേഹം നൽകിയ ക്ലാസ്സ്‌  ഏറെ പ്രയോജനകരമായിരുന്നു . 

No comments:

Post a Comment