Tuesday, October 01, 2013

ലോക വയോജന  ദിനം 2013 

വയോജന വന്ദനം  കാര്യപരിപാടി

ഗുരുസ്മരണ  :സ്കൂൾ ഗായക സംഘം 

സ്വാഗതം            :ശ്രീമതി .എം .കെ .നിഷ 

അധ്യക്ഷപ്രസംഗം:ബഹു.പ്രിൻസിപ്പാൾ   

ദിനാചരണ പ്രഭാഷണം :സ്കൂൾ ലീഡർ 

ഗുരു വന്ദനം :ആദരണീയയായ ത്രേസ്യാമ്മ ടീച്ചറെ 
പൊന്നാട  അണിയിച്ച്  ആദരിക്കുന്നു .
വിദ്യാർഥികൾ  പുഷ്പോപഹാരം നല്കി അനുഗ്രഹാശിസ്സുകൾ നേടുന്നു .

കവിതാലാപനം:കുമാരി .ഫാത്തിമ നഹർഷ 

വയോജന വന്ദനം :സ്നേഹനിധിയായ അമ്മയെ ആദരിക്കുന്നു .  

അമ്മയ്ക്കായി  ഒരു  ഗാനം  :അഖില .സി. പി 

ഉപഹാര സമർപ്പണം : 

ഗുരുമൊഴി:ആദരണീയയായ ത്രേസ്യാമ്മ ടീച്ചർ ഇളം തലമുറയോട്  അല്പം ചില കാര്യങ്ങൾ സംസാരിക്കുന്നു .

കൃതജ്ഞത : ഡെപ്യൂട്ടി .എച്ച് .എം 


















No comments:

Post a Comment