Monday, October 21, 2013

അറിവിൻറെ  വെളിച്ചം പകരുവാനായ്  പുസ്തകപരിചയം 

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ എല്ലാ ദിവസവും ഓരോ കൃതികൾ  പരിചയപ്പെടുത്തുന്ന  പരിപാടി  ആരംഭിച്ചു .അറിവിന്റെ  വെളിച്ചം  പകരുന്ന  ഈ  പരിപാടി  വിദ്യാർത്ഥികളെ  വായനയുടെ  ലോകത്തേക്ക്  കൈപിടിച്ചുയർത്താൻ സഹായിക്കും .

No comments:

Post a Comment