Thursday, October 10, 2013

നാട്ടുവഴികളിലൂടെ  സഞ്ചരിച്ച്  കോട്ടയത്തെത്തിയ  സോഷ്യൽ സയൻസ്  ക്ലബ്‌
 

തെക്ക്   തിരുവനന്തപുരം   മുതൽ വടക്ക്  കാസർഗോഡ്‌  വരെയുള്ള  കേരളത്തിലെ  14  ജില്ലകളിലൂടെയുള്ള 
യാത്രയിൽ  സ്കൂൾ  സോഷ്യൽ സയൻസ്  ക്ലബ്‌  കോട്ടയത്തെത്തി. വ്യാഴാഴ്ച്ച്കളിലെ  അസംബ്ലിയിൽ  നടത്തുന്ന  ഈ  യാത്രയിലാണ്  ജില്ല കളെക്കുറിച്ചുള്ള  പൂർണ വിവരങ്ങൾ  നൽകുന്നത് . വിജ്ഞാനപ്രദമായ   ഈ  മികച്ച  പ്രവർത്തനം    കാഴ്ച്ച വെയ്ക്കുന്ന  ക്ലബ്ബിനു  അഭിനന്ദനങ്ങൾ .

No comments:

Post a Comment