Thursday, October 03, 2013

ജന്മദിനാഘോഷം

ഗാന്ധിജയന്തി 2013 

2-10-2013 ബുധനഴ്ച്ച ദിനാചരണത്തിന്ടെ  ഭാഗമായി 

സോഷ്യൽസയൻസ്   ക്ലബ്ബിൻറെ നേതൃത്വത്തിൽ 

പ്രത്യേക  അസ്സംബ്ലി  ചേർന്നു .ശ്രീലക്ഷ്മി  ലെനിൻ  

ദിനാചരണ  പ്രഭാഷണം നടത്തി .
ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാർഥി കളും 
അധ്യാപകരും  അനധ്യാപകരും    ചേർന്ന് 
സ്കൂളും പരിസരവും വൃത്തിയാക്കി .





No comments:

Post a Comment