Tuesday, October 29, 2013


സബ്ജില്ല കായികമേളയിൽ 

 എസ് .ഡി .പി .വൈ .ഗേൾസിന്

മികച്ച  വിജയം 

  • 45 പോയിന്റ്‌  നേടി  ഉപജില്ലയിൽ  മൂന്നാം  സ്ഥാനം  കരസ്ഥമാക്കി .

  • പല ഇനങ്ങളിലുംജില്ലയിലേക്ക് സെലക്ഷൻ നേടി .

  • വിജയത്തിനു  പിന്നിൽ  പ്രവർത്തിച്ച  പദ്മനാഭൻ  സാറിനും ,മികച്ച  പ്രകടനങ്ങൾ  കാഴ്ച്ച വെച്ച വിദ്യാർഥിനികൾക്കും  അഭിനന്ദനങ്ങളുടെ  നറുമലരുകൾ .

മത്സര ഫലങ്ങൾക്കായി  സ്റ്റുഡന്റ്റ്സ്  കോർണർ  കാണുക .













No comments:

Post a Comment