Sunday, July 13, 2014

ലോകജനസംഖ്യാദിനം ആചരിച്ചു 

11.7.2014 വെള്ളിയാഴ്ച്ച സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യാദിനം ആചരിച്ചു.
S.D.P.Y.B.H.S.S അധ്യാപകനായ 
ശ്രീ .സതീശ് ചന്ദ്രൻ സാർ കുട്ടികൾക്കായി ഒരു പഠന ക്ലാസ്സ് നടത്തി .ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് ഏറെ അറിവുകൾ  നല്കുന്നതായിരുന്നു ക്ലാസ്സ് .
സോഷ്യൽ സയൻസ് അധ്യാപകരും, ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.





No comments:

Post a Comment