Wednesday, July 30, 2014



ആഗസ്റ്റ് ഏഴില്‍ നടത്താനിരുന്ന സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ ഹയര്‍ സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ പരീക്ഷകള്‍ ഉളളതിനാല്‍ മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

No comments:

Post a Comment