Thursday, July 24, 2014

റംസാന്‍ : മുസ്ലീം ജീവനക്കാര്‍ക്ക് ശമ്പളം 24 ന്

റംസാന്‍ : മുസ്ലീം ജീവനക്കാര്‍ക്ക് ശമ്പളം 24 ന്:
മുസ്ലീം ജീവനക്കാര്‍ക്കുള്ള ജൂലൈ മാസത്തെ ശമ്പളം 24 മുതല്‍ വിതരണം ചെയ്യും. ഫുള്‍ടൈം, പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും വര്‍ക്ക് എസ്റ്റാബ്ലിഷ്മെന്റ്  സ്റ്റാഫിനും എല്ലാ വകുപ്പുകളിലെയും എം.എൻ .ആർ തൊഴിലാളികൾക്കും എയ്ഡഡ് സ്കൂളിലെയും ,കോളേജിലെയും ,
പോളി റ്റെക്നിക്കിലെയും മുസ്ലിം ജീവനക്കാർക്കും ജൂലൈ 24 മുതല്‍  ശമ്പളംവിതരണം ചെയ്യും.

No comments:

Post a Comment