Monday, September 02, 2013

സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി 2013-2014 ഉദ്ഘാടനം പ്രശസ്ത കവി 
ശ്രീ .എസ് .രമേശൻ നായർ നിർവഹിച്ചു .





ശാന്തവും ഗഹനവുമായ ഉദ്ഘാടനപ്രസംഗം ഏവരുടെയും മനം കവർന്നു .


കുട്ടികളുടെ വിവിധ  കലാപരിപടികൾ ഉണ്ടായിരുന്നു .


ജൂണ്‍ ,ജൂലൈ  മാസങ്ങളിലെ  പ്രവർത്തനങ്ങളോടനുബന്ധിച്ച്  നടത്തിയ
 മത്സരങ്ങളിൽ  വിജയികളായവർക്കു  സമ്മാനം  നൽകി .

No comments:

Post a Comment