Monday, September 02, 2013

വന്നുപോയ്‌ വന്നുപോയ്‌ 
ചിങ്ങമാസം ..............

ചിങ്ങം  ഒന്ന് .മലയാളവർഷം 1189 .

പുതുവർഷദിനാചരണം. സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി  വിവിധ 
പരിപാടികളോടെ  ദിനാചരണം നടത്തി .

ഭാഷയുടെ  മഹത്വവും  നാടിന്ടെ  നന്മയും വീണ്ടെടുത്ത്;  കള്ളവും ചതിയുമില്ലാത്ത  സമത്വസുന്ദരമായ  ആ  നല്ല  കാലത്തെ  നമുക്ക്  വരവേൽക്കാം .

ഏവർക്കും നന്മയുടെയും ഐശ്വര്യത്തിൻടെയും പുതുവത്സരാശംസകൾ .  

No comments:

Post a Comment