Wednesday, September 04, 2013

സെപ്റ്റംബർ 5 ,2013 

 അധ്യാപകദിനം 

"ആചാര്യ ദേവോ  ഭവ"

മനുഷ്യനെ ശ്രേഷ്ഠമായ  അവസ്ഥകളിലേക്ക്  നയിക്കുന്ന  ക്രിയയാണ് 
വിദ്യാഭ്യാസം. ഈ  മഹത്കർമ്മത്തിനു   കൈത്താങ്ങാവുന്ന ഗുരുവിനു
പ്രണാമം .
'ലോകമെമ്പാടുമുള്ള  അധ്യാപകർക്ക്‌ ആശംസകൾ  നേരുന്നു'  

No comments:

Post a Comment